BJP To Create 5,000 WhatsApp Groups In Karnataka | Oneindia Malayalam

  • 7 years ago
The BJP in Karnataka has begun working on creating nearly 5,000 WhatsApp groups ahead of 2018 assembly elections, according to reports.
'Earlier it was confined to social media, blogging, and website. But now, from manifesto to electioneering, we have all the expertise to take it to the next level,' K Amresh, convenor of the BJP information technology cell in Karnataka told FactorDaily.

ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍ നിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തിന്റെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി 25000ല്‍പരം വൊളന്റിയര്‍മാരെയാണ് പ്രവര്‍ത്തനത്തിനായി പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്താകെ 5000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.്

Recommended