Change Your Twitter Password ASAP | One Minute Video | Oneindia Malayalam

  • 6 years ago
According to Twitter, the bug occurred due to an issue in the hashing process that masks passwords by replacing them with a random string of characters that get stored on Twitter’s system. But due to an error with the system, apparently passwords were being saved in plain text to an internal log, instead of masking them with the hashing process.
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായിമൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ട്വിറ്റര്‍. ഉടന്‍ തന്നെ പാസ് വേര്‍ഡുകള്‍ മാറ്റാനാണ് കമ്പനി നല്‍കിയിട്ടുള്ള നിര്‍ദേശം. പാസ് വേര്‍ഡുകള്‍ സൂക്ഷിക്കുന്ന ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗിനെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും മുന്‍കരുതലെന്നോണം പാസ് വേര്‍ഡ് മാറ്റാനുമാണ് കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
#TwitterDown #TwitterHack #Oneminutevideo