Big Boss Malayalam : ബിഗ് ബോസിലെ നോമിനേഷൻ കൊടുത്ത പണി | filmibeat Malayalam

  • 6 years ago
Biggboss nomination
ബിഗ്ബോസിലെ നോമിനേഷൻ തന്നെ എട്ടിന്റെ പണിയാണ് മത്സരാർഥികൾക്ക് കൊടുക്കുന്നത്. വ്യത്യസ്ത രീതിയിലൂടെയാണ് എലിമിനേഷനായി മത്സരാർഥികളെ തിരഞ്ഞെടുക്കുന്നത്. സാധാരണ കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായി ഓരോരുത്തരെ വിളിച്ച് നോമിനേഷന്‍ ചോദിച്ചറിയും, അല്ലെങ്കിൽ എല്ലാവരുടെയും മുന്നില്‍വച്ച് പരസ്യമായും ഇത് നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ നോമിനേഷൻ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. താൻ തന്നെ തനിയ്ക്കുള്ള കുഴി കുഴിയ്ക്കിക എന്നുള്ള രീതിയിലായി പോയി കാര്യങ്ങൾ.
#BigBossMalayalam

Recommended