ഒരു ടെസ്റ്റിലെ വിജയം കൊണ്ട് തൃപ്തരല്ല | Oneindia Malayalam

  • 5 years ago
We will not be satisfied with just one Test win, says Virat Kohli
ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ശേഷം ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മുന്നറിയിപ്പ്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു ടെസ്റ്റിലെ ജയം കൊണ്ട് തങ്ങള്‍ തൃപ്തരാവില്ലെന്നാണ് കോലി വ്യക്തമാക്കിയത്

Recommended