Bhuvneshwar Kumar Injured, Won’t Bowl Anymore

  • 5 years ago

ഇന്ത്യന്‍ നിരയില്‍ കടുത്ത ആശങ്ക. ഓപ്പണിംഗ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതാണ് ടീമിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കുന്തമുനയായി കാണുന്ന താരമാണ് ഭുവനേശ്വര്‍. പാകിസ്താനെതിരെയുള്ള മത്സരത്തില്‍ വെറും 16 പന്തുകളാണ് താരം എറിഞ്ഞത്.

Bhuvneshwar Kumar suffers injury, unlikely to take field in Manchester

Recommended