Viral video of mother elephant showing thanks for saving her kid | Oneindia Malayalam

  • 5 years ago
Viral video of mother elephant showing thanks for saving her kid
കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ചതിന് നന്ദി പറയുന്ന അമ്മ ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇത് ആനകളുടെ പൊതു സ്വഭാവമാണ്, അവരാദ്യം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ മാറി നില്‍ക്കും. മനുഷ്യന്മാര്‍ രക്ഷയ്ക്കെത്തുന്നതും കാത്ത് നില്‍ക്കും.

Recommended