AP Cabinet Approves Three Capitals: Amaravati, Vizag, Kurnool | Oneindia Malayalam

  • 4 years ago
AP Cabinet Approves Three Capitals: Amaravati, Vizag, Kurnool
ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അനുമതി നല്‍കി. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയാണ് തലസ്ഥാനങ്ങളാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് സ്ഥലങ്ങള്‍ക്കും പ്രത്യേക ആസ്ഥാനങ്ങല്‍ ഒരുക്കും.

Recommended