Auto Expo 2020: ഇന്ത്യന്‍ വിപണിയിലേക്ക് കുഞ്ഞന്‍ എസ്‌യുവി സമ്മാനിച്ച് ടാറ്റ.

  • 4 years ago

HBX എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലാണ് ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ചത്. വിലയില്‍ നെക്‌സോണിനു തൊട്ടു താഴെ നില്‍ക്കുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ മോഡല്‍ മാത്രമാണ് പുറത്തിറങ്ങുക.

Recommended