Real Madrid And Barcelona Knocked Out Of Copa Del Rey | Oneindia Malayalam

  • 4 years ago
Real Madrid And Barcelona Knocked Out Of Copa Del Rey
കോപ്പ ഡെല്‍ റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും അപ്രതീക്ഷിത തോല്‍വി. ബാഴ്‌സലോണ അവസാന മിനിറ്റിലെ സെല്‍ഫ് ഗോളില്‍ കുരുങ്ങിയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റിക് ബില്‍ബാവോ ബാഴ്‌സയെ തോല്‍പ്പിച്ചത്. റയല്‍ മാഡ്രിഡ് 3-4 എന്ന സ്‌കോറിന് റയല്‍ സൊസിഡാഡിനോടും തോറ്റു.
#RealMadrid #Barcelona

Recommended