India suffer first series defeat in ICC World Test Championship, here is how the table stands now
  • 4 years ago
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യ ഒരു പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളിലെ പരമ്പരയിലേറ്റ പരാജയം ഇന്ത്യക്കേറ്റ അപ്രതീക്ഷിത തിരിച്ചടി കൂടിയായിരുന്നു.
Recommended