Lockdown Guidelines For Allowed Activites | Oneindia Malayalam
- 4 years ago
Lockdown Guidelines For Allowed Activites
ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്കി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.