North korea revealed new stills of kim jong un

  • 4 years ago
കിം ജോങ് ഉന്‍ പൊതുവേദിയിലെത്തിയെന്ന് ഉത്തര കൊറിയ

കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍. വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് കിം വന്നപ്പോള്‍ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹര്‍ഷാരവം മുഴക്കിയെന്നു കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു.


Recommended