Carles puyol and Angel di maria congratulates Mishal Abulais | Oneindia Malayalam

  • 4 years ago
പ്രമുഖ ഫുട്ബോൾ താരങ്ങളുടെ കൈയടിയും പ്രശംസയും കേരള മെസ്സി എന്നറിയപ്പെടുന്ന മിശാൽ നേടിയത്.

കേരള മെസ്സി എന്നറിയപ്പെടുന്ന മലപ്പുറം മമ്പാട് സ്വദേശി മിശാലിന് ഡി മരിയ,പുയോൾ എന്നിവരുടെ കൈയ്യടി, മെസ്സിയുടെശൈലിയിൽ എടുത്ത് ഫ്രീക്ക് ആയിരുന്നു ലോക ശ്രദ്ധ ആകർഷിച്ചത്, ഇൻറർനാഷണൽ സ്പോർട്സ് മാധ്യമങ്ങൾ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു, അതിനു താഴെയാണ് പ്രമുഖ ഫുട്ബോൾ താരങ്ങളുടെ കൈയടിയും പ്രശംസയും കേരള മെസ്സി എന്നറിയപ്പെടുന്ന മിശാൽ നേടിയത്.


Recommended