ഞങ്ങളുടെ ഹോം ക്വാറന്റൈൻ | 14 Days Home Quarantine Experience Sharing | #Vlog 41

  • 4 years ago
14 ദിവസത്തെ ഹോം ക്വാറന്റൈൻ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഈ വലിയ മഹാമാരിയെ നമുക്കൊരുമിച്ചു പൊരുതി തോൽപ്പിക്കാം. ലോകത്തിലെ എല്ലാ കോവിഡ് വാരിയേഴ്സിനും നന്ദി. കേരളത്തിൽ ആരോഗ്യമേഖലയിലും കോവിഡിനെ ചെറുത്തുതോൽപ്പിക്കാൻ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. നമ്മൾ ഇതും അതിജീവിക്കും. വീഡിയോ ഇഷ്ടമായാൽ ലൈക്ക്, ഷെയർ ചെയ്യാൻ മറക്കരുത്

Travel Vlog tripci vlog by aby jos
Facebook: www.facebook.com/tripcivlog/
Instagram: https://www.instagram.com/tripcivlog/
twitter: https://twitter.com/tripcivlog
Pinterest: https://in.pinterest.com/tripcivlog/

Recommended