England Have The Upper Hand In The 2nd Test Vs West Indies | Oneindia Malayalam

  • 4 years ago
England Have The Upper Hand In The 2nd Test Vs West Indies
തുടക്കത്തിലേറ്റ തകര്‍ച്ചയ്ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കരകയറി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 207 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഡൊമിനിക്ക് സിബ്ലിക്കൊപ്പെ (86) ബെന്‍ സ്റ്റോക്‌സാണ് (59) ക്രീസിലുള്ളത്.

Recommended