Priyanka Gandhi Told Pilot It’s Okay Not to Attend Cong Meet | Oneindia Malayalam

  • 4 years ago
Over 4 Phone Calls, Priyanka Gandhi Told Pilot It’s Okay Not to Attend Cong Meet on One Condition
സച്ചിന്‍ പൈലറ്റിന്റെ തിരിച്ചുവരവിന് മുന്‍കൈ എടുത്ത് പ്രിയങ്ക ഗാന്ധി. പല കോണുകളില്‍ നിന്ന് സച്ചിനെ നേതാക്കള്‍ വിളിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക മുന്നില്‍ നിന്ന് പ്രതിസന്ധി നയിക്കുന്നത്. 1959 മോഡലിലുള്ള കോണ്‍ഗ്രസിന്റെ പ്രശ്‌ന പരിഹാര രീതിയായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ കാണുന്നത്. കോണ്‍ഗ്രസില്‍ പുതിയൊരു റോളിലേക്കും മോഡലിലേക്കും പ്രിയങ്ക എത്തി കഴിഞ്ഞെന്നും ഇവര്‍ ഈ ഇടപെടലിലൂടെ വ്യക്തമാക്കുന്നു.

Recommended