Suzuki Jimny | മാരുതി സുസുക്കി ജിപ്സി യുഗത്തിന് ശേഷം ആര് എന്നതിന്റെ ഉത്തരം സുസുക്കി ജിംനി | Vlog#50

  • 4 years ago
#suzukijimny #upcoming4x4 #marutisuzukijimny
മാരുതിയുടെ ജിപ്സി പ്രൊഡക്ഷൻ നിർത്തിയത് വണ്ടിപ്രാന്തന്മാരെ ഏറെ വിഷമിപ്പിച്ച ഒരു കാര്യം ആയിരുന്നു. ഇപ്പോളും മോഡിഫൈഡ് ജിപ്സികളുടെ ആരാധകർ ഏറെ ആണ്. അവർക്കെല്ലാം സന്തോഷിക്കാൻ ഒരു വാർത്ത സുസുക്കി ജിംനി. 2020 ഡൽഹി എക്സ്പോ യിൽ പ്രദർശിപ്പിച്ച 4th Gen സുസുക്കി ജിംനിയെ കുറിച്ച് കൂടുതൽ അറിയാം. വീഡിയോ ഇഷ്ടമായാൽ ലൈക്, ഷെയർ ചെയ്യാൻ മറക്കരുതേ.

Moto-Travel Vlog tripci vlog by aby jos
Facebook: www.facebook.com/tripcivlog/
Instagram: https://www.instagram.com/tripcivlog/
twitter: https://twitter.com/tripcivlog
Pinterest: https://in.pinterest.com/tripcivlog/

Music in this Video
Adventures by A Himitsu https://soundcloud.com/a-himitsu
Creative Commons — Attribution 3.0 Unported— CC BY 3.0
Free Download / Stream: http://bit.ly/2Pj0MtT
Music released by Argofox https://youtu.be/8BXNwnxaVQE
Music promoted by Audio Library https://youtu.be/MkNeIUgNPQ8

Recommended