India to UAE Air Ticket Price rise as Number of Travelers increased | Oneindia Malayalam

  • 4 years ago
India to UAE Air Ticket Price rise as Number of Travelers increased
കൊറോണ ഭീതി നേരിയ തോതില്‍ അകന്നതോടെ യുഎഇയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേരാണ് യുഎഇയിലെത്തുന്നത്. അവസരം മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍ നിന്നാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. യാത്രക്കാരില്‍ വലിയൊരു വിഭാഗം മലയാളികളാണ് എന്നതു കൊണ്ടുതന്നെയാണ് കേരളത്തില്‍ നിന്നുള്ള സര്‍വീസിന് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

Recommended