IPL 2020- Will Buttler Replace Smith as Royals Captain? | Oneindia Malayalam

  • 4 years ago
ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവിശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സ്മിത്തിനെ മാറ്റി ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍ നായകനാക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം ശക്തമാണ്.


Recommended