കേരളം കോവിഡിന്റെ സ്വന്തം നാട്..രാജ്യത്ത് ഒന്നാമത് | Oneindia Malayalam

  • 4 years ago
After early success, Kerala stumbles in containing the COVID-19 pandemic
രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ വീണ്ടും മഹാരാഷ്ട്രയെ മറി കടന്ന് കേരളം ഒന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Recommended