IPL 2020 : MI Huge Favorites Vs DC In The Qualifier 1 | Oneindia Malayalam

  • 4 years ago
IPL 2020 - MI vs DC Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണിലെ ആദ്യ പ്ലേ ഓഫ് ഇന്ന്. നിലവിലെ ചാമ്പ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമും ഇറങ്ങുക


Recommended