Virat Kohli successive loses as Test Captain | Oneindia Malayalam

  • 3 years ago
Virat Kohli loses 4 Tests in succession as captain
ചെന്നൈയിലെ തോല്‍വി നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ വിരാട് കോലി നാട്ടില്‍ തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.

Recommended