Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam

  • 3 years ago
കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. സംശുദ്ധ ഭരണം ഉറപ്പുവരുത്തുന്നതാണ് കോണ്‍ഗ്രസിന്റെ പട്ടികയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ.

Recommended