Tamil director-cinematographer KV Anand passes away | Oneindia Malayalam
- 3 years ago
Tamil director-cinematographer KV Anand passes away
സിനിമാറ്റോഗ്രാഫിക്ക് ചടുല താളവും സൗന്ദര്യവും നല്കിയ തമിഴ് സിനിമാ സംവിധായകന് കെവി ആനന്ദ് അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.