China Builds Key Highway Through Brahmaputra Gorge In Tibet Near Arunachal: Report
  • 3 years ago
China Builds Key Highway Through Brahmaputra Gorge In Tibet Near Arunachal: Report

അതിർത്തിയിൽ വീണ്ടും സംഘർഷ മുന്നറിയിപ്പ് നൽകി ചൈനയുടെ റോഡ് നിർമ്മാണം. അരുണാചൽ പ്രദേശിലെ ഇന്ത്യ - ചൈന അതിർത്തിയോട് ചേർന്നാണ് 67 കിലോമീറ്റർ നീളത്തിൽ റോഡ് നിർമാണം പൂർത്തികരിച്ചിരിക്കുന്നത്.


Recommended