Vlogged with a camera attached to the top of the tortoise

  • 3 years ago
Vlogged with a camera attached to the top of the tortoise: Environmentalists file a complaint against YouTuber

ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച്‌ വ്‌ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്‌.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.


Recommended