Baby elephant pumps tube well to drink water in viral video from Bengal's Jaldapara

  • 3 years ago
Baby elephant pumps tube well to drink water in viral video from Bengal's Jaldapara
ഒരു കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യം. കുട്ടിയാന കുഴല്‍ക്കിണറിന്റെ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

Recommended