India shifts 50,000 troops to China border in historic move | Onendia Malayalam

  • 3 years ago
India shifts 50,000 troops to China border in historic move
ഏറെ നാളായി പുകഞ്ഞുനില്‍ക്കുകയാണ് ചൈന-ഇന്ത്യ അതിര്‍ത്തി മേഖല. ഇനിയും ചൈനയുടെ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 50000 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍.


Recommended