Water level in the Mullaperiyar rise again | Oneindia Malayalam

  • 3 years ago
Water level in the Mullaperiyar rise again

മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്‌പിൽവേ ഷട്ടർ അടച്ചു, അതുകൊണ്ടു തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നിരിക്കുകയാണ്, 141.05 അടിയാണ് നിലവിലെ ജലനിരപ്പ്.തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്.


Recommended