KPCCയുടെ രാഷ്ട്രീയ ജാഥ; നിയമസഭാ സമ്മേളനത്തിന്റെ സമയക്രമം മാറ്റണമെന്ന് പ്രതിപക്ഷം

  • 5 months ago
നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടി കാട്ടിയാണ് കത്ത് 

Recommended