'സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചു; സംഭവം സമദാനിയുടെ വിജയത്തെ ​ബാധിക്കുകയില്ല'

  • 22 days ago


ഒരു വിഭാഗം സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇത് സമദാനിയുടെ വിജയത്തെ ​ബാധിക്കുകയില്ലെന്നും അദേഹം പറഞ്ഞു

Recommended