വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ എം.എസ്.എഫ് പ്രതിഷേധം

  • 3 days ago
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി വിളിച്ച യോഗത്തിൽ മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം ഉയർത്തി എം.എസ്.എഫ് പ്രതിഷേധം.